ക​ല്യാ​ണം സെ​റ്റാ​യി​ട്ടു​ണ്ടേ, ഡേ​റ്റ് പി​ന്നീ​ട് അ​റി​യിക്കാം, കൂ​ടെ ഉ​ണ്ടാ​വ​ണം! ന​ട​ൻ വി​ജി​ലേ​ഷി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു…

ന​ട​ൻ വി​ജി​ലേ​ഷി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. വി​ജി​ലേ​ഷ് ത​ന്നെ​യാ​യി​രു​ന്നു വി​വാ​ഹ​ക്കാ​ര്യം ആ​ദ്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ക​ല്യാ​ണം സെ​റ്റാ​യി​ട്ടു​ണ്ടേ.

ഡേ​റ്റ് പി​ന്നീ​ട് അ​റി​യി​ക്കാ​ട്ടോ, കൂ​ടെ ഉ​ണ്ടാ​വ​ണം എ​ന്ന് എ​ഴു​തി​യാ​യി​രു​ന്നു വി​ജി​ലേ​ഷ് വി​വാ​ഹ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി നേ​ര​ത്തെ വി​ജി​ലേ​ഷ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ല്‍ എ​ഴു​തി​യ​തും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ജീ​വി​ത​ത്തി​ല്‍ ഒ​രു കൂ​ട്ടു വേ​ണ​മെ​ന്ന തോ​ന്ന​ല്‍ പ​തി​വി​ലും ശ​ക്തി​യാ​യി തെ​ളി​ഞ്ഞു നി​ല്‍​ക്കു​ന്നു. ആ​രെ​ങ്കി​ലും വ​ന്നു​ചേ​രു​മെ​ന്ന/ എ​വി​ടെ​യെ​ങ്കി​ലും ക​ണ്ടു​മു​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​തോ​ന്ന​ലി​നെ ഉ​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വ​ഴി​നീ​ളെ മി​ഴി​പൊ​ഴി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ക്കാ​ല​ത്തേ​ക്കു​മാ​യു​ള്ള ജീ​വി​ത​ത്തി​ന്‍റെ ക​രു​ത​ലി​നെ എ​ന്നാ​ണ് വി​ജി​ലേ​ഷ് എ​ഴു​തി​യി​രു​ന്ന​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ്വാ​തി ഹ​രി​ദാ​സ് ആ​ണ് വ​ധു. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, തീ​വ​ണ്ടി, വ​ര​ത്ത​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് വി​ജി​ലേ​ഷ്.

Related posts

Leave a Comment