ഉണ്ണിമായയുടെ തലയിലെ മുറിവ് എങ്ങനെയുണ്ടായി? യുവതിയെ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

നെ​ടു​ങ്ക​ണ്ടം: യു​വ​തി​യെ പ​ടു​താ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​വു​ന്തി തു​ണ്ട​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ ഉ​ണ്ണി​മാ​യ (22)യെ​യാ​ണ് സ​മീ​പ​വാ​സി​യു​ടെ പ​ടു​താ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ഉ​ണ്ണി​മാ​യ​യു​ടെ ത​ല​യ്ക്ക് മു​റി​വേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ പ​ടു​താ​ക്കു​ള​ത്തി​ലെ വെ​ള്ളം വ​റ്റി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പി​ൽ, എ​സ്ഐ എ​ൻ. സു​മ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ന്പു​പ​യോ​ഗി​ച്ച് വെ​ള്ളം​വ​റ്റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഉ​ണ്ണി​മാ​യ​യെ വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി 11.45-ഓ​ടെ പ​ടു​താ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​ങ്ക​ണ്ടം ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് യു​വ​തി​യെ പു​റ​ത്തെ​ടു​ത്ത​ത്. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Related posts