എ​നി​ക്ക് ഒ​രു​പാ​ട് വി​ഷ​മ​മാ​യ ഒ​രു കമന്റാണ് ഇത്‌..! തെ​റി വി​ളി​ച്ച​വ​ന് വ്യ​ത്യ​സ്ഥ​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി നി​മി​ഷ ബി​ജോ

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ച​യാ​യ താ​ര​മാ​ണ് നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​യ നി​മി​ഷ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​വു​ന്ന​ത്.

എ​ന്നാ​ല്‍ പ​ല​രും താ​ര​ത്തി​ന്റെ പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്റു​ക​ള്‍ ചൊ​രി​യാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റി​ന് താ​രം ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

നി​മി​ഷ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​ത്തി​നു താ​ഴെ ’90 ഏ​ജ് ആ​യി കി​ള​വി അ​വ​ളു​ടെ ഒ​രു വീ​ഡി​യോ എ​ടു​ത്തോ​ണ്ടു പോ​ടീ മൈ****’ എ​ന്നാ​ണ് പ്ര​ണ​വ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന​യാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്.

അ​യാ​ളു​ടെ ക​മ​ന്റി​ന്റെ സ്‌​ക്രീ​ന്‍​ഷോ​ട്ടും അ​യാ​ളു​ടെ ചി​ത്ര​വും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​മി​ഷ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

നി​മി​ഷ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ…

Pranav kanhangad എ​ന്നെ കു​റെ പേ​ര് തെ​റി വി​ളി​ക്കു​ന്നു​ണ്ട് അ​തെ​ല്ലാം ക​ണ്ടി​ട്ടും ഞാ​ന്‍ പ്ര​തി​ക​രി​ക്കാ​റി​ല്ല…

പ​ക്ഷേ ഒ​രു പെ​ണ്ണാ​യാ എ​ന്നെ പ​ച്ച​യ്ക്ക് തെ​റി വി​ളി​ച്ച ഈ ​കൊ​ച്ചു മോ​നോ​ട് എ​ന്നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്…..

എ​നി​ക്ക് ഒ​രു​പാ​ട് വി​ഷ​മ​മാ​യ ഒ​രു ക​മ​ന്റ് ആ​ണ് ഇ​ത്… ഞാ​ന്‍ ഇ​വ​രു​ടെ ഒ​ന്നും വീ​ട്ടി​ലോ അ​ല്ലെ​ങ്കി​ല്‍ ഇ​വ​രു​ടെ കാ​ര്യം അ​ന്വേ​ഷി​ക്കാ​നോ പോ​കു​ന്നി​ല്ല…

എ​ന്റെ സ​ന്തോ​ഷ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ഞാ​ന്‍ ജീ​വി​ക്കു​ന്ന​ത്…​പി​ന്നെ എ​ന്നെ എ​ന്തി​നാ​ണ് പ​ബ്ലി​ക് ആ​യി തെ​റി വി​ളി​ച്ച​ത്..​

അ​ത് ക​ണ്ടു ലൈ​ക് അ​ടി​ക്കു​ക​യും ചെ​യ്യു​ന്ന കു​റേ പേ​രും എ​ന്നെ മാ​ന​സി​ക​മാ​യി​ട്ട് ഇ​ത് ബു​ദ്ധി​മു​ട്ടി​ച്ചു…. Pranav Kanhangad

Related posts

Leave a Comment