ന​ടി നി​ത്യാ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​വു​ന്നു ! വ​ര​ന്‍ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​ന്‍; റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ങ്ങ​നെ…

ന​ടി നി​ത്യാ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​വു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ ടു​ഡെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​നാ​ണ് വ​ര​ന്‍. എ​ന്നാ​ല്‍ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നി​ത്യ​യു​ടെ ആ​രാ​ധ​ക​ര്‍. ഏ​റെ നാ​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഒ​രു പൊ​തു സു​ഹൃ​ത്ത് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് ഈ ​ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ ടു​ഡെ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

നി​ല​വി​ല്‍ ത​ന്റെ ജോ​ലി​യു​മാ​യി തി​ര​ക്കി​ലാ​ണ് നി​ത്യ. വി​ജ​യ് സേ​തു​പ​തി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന 19(1) (എ) ​ആ​ണ് ഇ​നി റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്ന ചി​ത്രം.

ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി ​എ​സാ​ണ്.

Related posts

Leave a Comment