പണിപാളി! നാ​ല് കോ​ഴി​യെ വി​ഴു​ങ്ങി പു​റ​ത്ത് ക​ട​ക്കാ​നാ​വാ​തെ കോ​ഴി​ക്കൂ​ട്ടി​ൽ കു​രു​ങ്ങി​; മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി കാ​ട്ടി​ല​യ​ച്ചു

കോ​ത​മം​ഗ​ലം: നാ​ല് കോ​ഴി​യെ വി​ഴു​ങ്ങി പു​റ​ത്ത് ക​ട​ക്കാ​നാ​വാ​തെ കോ​ഴി​ക്കൂ​ട്ടി​ൽ കു​രു​ങ്ങി​യ മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി കാ​ട്ടി​ല​യ​ച്ചു.

ഭൂ​ത​ത്താ​ൻ​കെ​ട്ട് ബോ​ട്ട് ജ​ട്ടി​ക്ക് സ​മീ​പം ചെ​ന്പി​ൽ പ്രി​ൻ​സി​ന്‍റെ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് മ​ല​ന്പാ​ന്പ് ക​യ​റി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​ർ പാ​ന്പി​നെ കോ​ഴി​ക്കൂ​ട്ടി​ൽ ക​ണ്ട​ത്. അ​ഞ്ച് കോ​ഴി​ക​ളു​ണ്ടാ​യി​രു​ന്ന​തി​ൽ നാ​ലി​നേ​യും പാ​ന്പ് അ​ക​ത്താ​ക്കി​യി​രു​ന്നു.

ഒ​രു കോ​ഴി​യെ ച​ത്ത​നി​ല​യി​ൽ കൂ​ടി​നു​ള്ളി​ൽ​ത​ന്നെ ക​ണ്ടെ​ത്തി. പാ​ന്പ് പി​ടിത്ത​ത്തി​ൽ വി​ദ​ഗ്ധ​നാ​യ മാ​ർ​ട്ടി​ൻ മേ​ക്ക​മാ​ലി​യാ​ണ് മ​ല​ന്പാ​ന്പി​നെ കൂ​ടി​നു​ള്ളി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്.

രാ​ത്രി കോ​ഴി​ക്കൂ​ട്ടി​ൽ ക​ട​ന്ന മ​ല​ന്പാ​ന്പി​ന് കോ​ഴി​ക​ളെ വി​ഴു​ങ്ങി​യ​ശേ​ഷം പു​റ​ത്തേ​ക്കു​പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്.

10 അ​ടി​യി​ലേ​റെ നീ​ള​മു​ള്ള പാ​ന്പാ​യി​രു​ന്നു. പാ​ന്പി​നെ പി​ന്നീ​ട് വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

Related posts

Leave a Comment