ഉച്ചഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി, അതാ ഉമ്മറത്ത് കറുപ്പില്‍ വെളുത്ത വലയങ്ങളുള്ള പാമ്പ്; പിന്നെ നടന്നത്…

ചി​റ്റാ​രി​ക്കാ​ല്‍: വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തു​നി​ന്നും രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ക​മ്പ​ല്ലൂ​രി​ലെ പി.​എം. അ​ലി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് മു​റ്റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ക​റു​പ്പി​ല്‍ വെ​ളു​ത്ത വ​ല​യ​ങ്ങ​ളു​ള്ള പാ​മ്പ് ഉ​മ്മ​റ​ത്തെ കോ​ഴി​ക്കൂ​ടി​ന​ടു​ത്തേ​ക്ക് ഇ​ഴ​ഞ്ഞു​പോ​കു​ന്ന​ത് അ​ലി ക​ണ്ട​ത്.

ല​ക്ഷ​ണ​ങ്ങ​ളി​ല്‍ നി​ന്ന് രാ​ജ​വെ​മ്പാ​ല​യാ​ണെ​ന്ന സം​ശ​യ​മു​ണ്ടാ​യ​തോ​ടെ വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പ് മ​റ്റെ​ങ്ങോ​ട്ടും പോ​കാ​തി​രി​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ സ്ഥ​ല​ത്ത് കാ​വ​ല്‍​നി​ന്നു.

വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​ഞ്ഞ​ങ്ങാ​ട് സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ശേ​ഷ​പ്പ, പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന്‍ പ​ന​യാ​ലി​ലെ കെ.​പി. സ​ന്തോ​ഷ്, ശ​ര​ത് ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

കോ​ഴി​ക്കൂ​ടി​ന​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​യു​ടെ അ​ടി​യി​ല്‍ നി​ന്നാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ​ന​ത്തി​ല്‍ കൊ​ണ്ടു​വി​ട്ടു.

Related posts

Leave a Comment