മുത്തശ്ശിയുടെ കാമുകൻ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; മുത്തശ്ശിക്കും പിതാവിനുമെതിരെ പോലീസ് കേസ് എടുത്തത് ആ ഒറ്റകാരണത്താൽ



കൊ​ച്ചി: ഒ​ന്ന​ര വ​യ​സു​കാ​രി​യെ വെ​ള്ള​ത്തി​ല്‍ മു​ക്കി​കൊ​ന്ന കേ​സി​ല്‍ കു​ട്ടി​യു​ടെ മു​ത്ത​ശ്ശി​ക്കും പി​താ​വി​നു​മെ​തി​രെ കേ​സ്. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​രു​വ​രെ​യും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യും.

കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.ഇ​വ​രെ ഇ​ന്നു ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് കോ​ടു​ശേ​രി സ​ജീ​വി​ന്‍റെ​യും ഡി​ക്‌​സി​യു​ടെ​യും മ​ക​ള്‍ നോ​റ മ​രി​യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ല്‍ മു​ത്ത​ശ്ശി സി​പ്‌​സി​യു​ടെ കാ​മു​ക​ൻ ജോ​ണ്‍ ബി​നോ​യ് ഡി​സൂ​സ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കും.

അ​​​ന്ന് അവര്‍ക്ക്‌ കൈ​​മാ​​റി​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഇ​​​ന്ന് നോ​​​റ ജീ​​​വ​​​നോ​​​ടെ ഇ​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു..! അ​മ്മൂ​മ്മ​ സി​​​പ്‌​​​സിയ്ക്കെ​തി​രേ കേ​സെ​ടു​ക്കും

Related posts

Leave a Comment