മ​മ്മൂ​ട്ടി നി​യ​മ വി​ദ്യാ​ർ​ഥി​യും ഞാ​ൻ ബോം​ബെ​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും; കലാജീവിതത്തിലെ പഴക്കമുള്ള​ സൗഹൃദം


ഒ​രു വേ​ള മ​മ്മൂ​ട്ടി​യു​ടെ ക​ലാ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഒ​രു സു​ഹൃ​ത്ബ​ന്ധം നി​ല​വി​ൽ ഞാ​നു​മാ​യി​ട്ടാ​യി​രി​ക്ക​ണം. 1975-ൽ ​പൊ​ട്ടി​മു​ള​ച്ച​താ​ണ​ത്.

അ​ന്ന് മ​മ്മൂ​ട്ടി നി​യ​മ വി​ദ്യാ​ർ​ഥി​യും ഞാ​ൻ ബോം​ബെ​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നും ആ​യി​രു​ന്നു. പി​ന്നീ​ട് സി​നി​മ​യ്ക്കു​വേ​ണ്ടി മ​ദ്രാ​സി​ൽ താ​മ​സ​മാ​യ​പ്പോ​ൾ,

തി​ര​ക്കു​ള്ള താ​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രു​ന്ന മ​മ്മൂ​ട്ടി പ​ല​പ്പോ​ഴും അദ്ദേഹം താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് എ​ന്നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് സം​വി​ധാ​യ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തി ത​രാം എ​ന്നു പ​റ​യു​മാ​യി​രു​ന്നു.

അ​ന്ന് എ​നി​ക്ക​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ തോ​ന്നി​യി​ല്ല. …ഇ​ന്നും അ​ങ്ങ​നെ​ത​ന്നെ.-മോ​ഹ​ൻ ജോ​സ്

Related posts

Leave a Comment