മഴയെപേടിച്ച് കാർമേഘം..! തകർന്ന് വീഴാറായി നിൽക്കുന്ന സ്കൂൾ കെട്ടിടങ്ങൾ ഉടൻ പൊളിക്കാൻ ഉത്തരവിട്ട് കാർമേഘം

കോ​യമ്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ത​ക​ർ​ന്നു​വീ​ഴാ​റാ​യി നി​ല്ക്കു​ന്ന സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ ഈ​മാ​സം 15ന​കം പൊ​ളി​ക്കാ​ൻ ഡ​യ​റ​ക്ട​ർ കാ​ർ​മേ​ഘം ഉ​ത്ത​ര​വി​ട്ടു. കെ​ട്ടി​ടം വീ​ണാ​ൽ ജീ​വാ​പാ​യ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്.

പ​രി​പാ​ല​ന​മി​ല്ലാ​തെ വീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ടു​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജി​ല്ലാ ഡ​യ​റ​ക്ട​ർ കാ​ർ​മേ​ഘം ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Related posts