16കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ! ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് ഒ​രു​മാ​സം മു​മ്പ്

ബ​ങ്ക​ളം കൂ​ട്ടു​പ്പു​ന്ന​യി​ല്‍ പോ​ക്‌​സോ കേ​സ് പ്ര​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൂ​ട്ടു​പു​ന്ന സ്വ​ദേ​ശി ത​മ്പാ​ന്‍ (65) ആ​ണ് മ​രി​ച്ച​ത്.

16കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ വീ​ട്ടി​ന​ക​ത്ത് ത​മ്പാ​നെ വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ നീ​ലേ​ശ്വ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ മെ​യ് മാ​സം ആ​യി​രു​ന്നു ഉ​യ​ര്‍​ന്ന ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് 16കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment