11കാ​രി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച് 58കാ​ര​ന്‍ ! പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​യ്ക്ക് അ​യ​ച്ചു കൊ​ടു​ത്ത​ത് അ​മ്മ…

ക​ണ്ണൂ​രി​ല്‍ പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 58കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി എം ​പി യ​ഹി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​പാ​രി​യാ​യ ഇ​യാ​ള്‍ കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യു​ള്ള ബ​ന്ധം മു​ത​ലെ​ടു​ത്താ​ണ് കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്ത​ത്. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2018 മു​ത​ല്‍ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കാ​റി​ലും വീ​ട്ടി​ലും വെ​ച്ച് ഇ​യാ​ള്‍ പ​ല ത​വ​ണ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ അ​മ്മ ത​ന്നെ​യാ​ണ് പ്ര​തി​യ്ക്ക് വേ​ണ്ടു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു കൊ​ടു​ത്ത​ത്. പ​തി​നൊ​ന്നു​കാ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും യ​ഹി​യ​യ്ക്ക് അ​യ​ച്ചു ന​ല്‍​കി​യ​തി​നെ​തി​രേ അ​മ്മ​യ്‌​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​സ്ത്രീ ഗ​ള്‍​ഫി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ യ​ഹി​യ ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് പ്ര​തി​യാ​യ പോ​ക്‌​സോ കേ​സ് ! ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി…

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് മു​ഖ്യ​പ്ര​തി​യാ​യ പോ​ക്സോ കേ​സി​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ കൂ​ട്ട അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ നേ​തൃ​ത്വം. വി​ള​വൂ​ര്‍​ക്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി മ​ല​യം ബി​ജു ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കു നേ​രെ​യാ​ണ് ന​ട​പ​ടി. മ​ല​യം ബി​ജു​വി​നെ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി. കൂ​ടാ​തെ അ​ച്ച​ട​ക്ക​ന​ട​പ​ടി പ്ര​കാ​രം താ​ക്കീ​തും ന​ല്‍​കി. ര​ണ്ടു ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗ​ങ്ങ​ളോ​ടും സ​മാ​ന​മാ​യ താ​ക്കീ​ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗം ജെ.​എ​സ്. ര​ഞ്ജി​ത്തി​നെ ത​രം​താ​ഴ്ത്തി. പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ ഡി.​വൈ.​എ​ഫ്.​ഐ. നേ​താ​വി് ജി​നേ​ഷി​നെ​തി​രെ മു​മ്പും സ​മാ​ന​മാ​യ പ​രാ​തി​ക​ളു​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തെ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടേ​തു​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം സ്ത്രീ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന വീ​ഡി​യോ ഇ​യാ​ളു​ടെ ഫോ​ണി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ടു​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്. ക​ത്തി, ക​ഠാ​ര, വാ​ള്‍ തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​വും ഇ​യാ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ്…

Read More

20 വ​യ​സു​ള്ള ആ​ണ്‍​സു​ഹൃ​ത്തി​നു വേ​ണ്ടി പ​തി​നേ​ഴു​കാ​രി വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​ത് 1.9 കി​ലോ സ്വ​ര്‍​ണം ! പ​ത്താം​ക്ലാ​സ് മു​ത​ല്‍ ഡേ​റ്റിം​ഗി​ല്‍…

ആ​ണ്‍​സു​ഹൃ​ത്തി​നു വേ​ണ്ടി 17കാ​രി പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച​ത് 1.9 കി​ലോ ഗ്രാം ​സ്വ​ര്‍​ണ്ണ​വും 5 കി​ലോ ഗ്രാം ​വെ​ള്ളി​യും. ഇ​തു കൂ​ടാ​തെ പ​ണ​വും കാ​മു​ക​നു ന​ല്‍​കി. വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ്ണ​വും വെ​ള്ളി​യും ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പി​താ​വ് പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. 20കാ​ര​നാ​യ ആ​ണ്‍​സു​ഹൃ​ത്ത് ത​ന്നെ ബ്ലാ​ക്‌​മെ​യി​ല്‍ ചെ​യ്ത് സ്വ​ര്‍​ണ്ണ​വും വെ​ള്ളി​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പി​താ​വ് ബ്യാ​ത​രാ​യ​ണ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്ന് 20കാ​ര​നാ​യ ബി ​കോം വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പോ​ക്‌​സോ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്തു. 45കാ​ര​നാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ഞ്ചി​നീ​യ​ര്‍ ആ​യി​രു​ന്നു. 2018ല്‍ ​അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വും 2021ല്‍ ​ഭാ​ര്യ​യും മ​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന​തി​നാ​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളി​ലും മ​റ്റും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​ന്‍ പ​റ്റി​യി​രു​ന്നി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജൂ​ലൈ​യി​ല്‍…

Read More

ഒ​ന്‍​പ​തു വ​യ​സു​കാ​ര​ന്‍ മൂ​ത്രം ഒ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ച്ചു ! ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ പോ​ക്സോ കേ​സ്…

ഒ​ന്‍​പ​തു വ​യ​സു​ള്ള കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തി​ന് ര​ണ്ട് ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സ് എ​ടു​ത്തു. കെ​ട്ടി​ട​ത്തി​ന്റെ കോ​ണി​പ്പ​ടി​യി​ല്‍ കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു അം​ഗ​വും പ്ര​ച​രി​പ്പി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​വ​ര്‍ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. മും​ബൈ മു​ളു​ന്തി​ലെ ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച കേ​സി​ല്‍ ഇ​രു​വ​രും മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​രു​വ​രും പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​ത് പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച​തി​നും പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ച്ച​തി​നും പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സ്. നി​ല​വി​ല്‍ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Read More

ബം​ഗാ​ളി​ലെ ഗ്രാ​മ​പ്ര​ധാ​നി​യു​ടെ മ​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു വ​ന്ന് 22കാ​ര​ന്‍ ! കു​ടു​സു​മു​റി​യി​ല്‍ 17കാ​രി​യെ പൂ​ട്ടി​യി​ട്ട​ത് ഏ​ഴു ദി​വ​സം…

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് കു​ടു​സു​മു​റി​യി​ല്‍ ഒ​രാ​ഴ്ച​യോ​ളം യു​വാ​വ് പൂ​ട്ടി​യി​ട്ടു. ബം​ഗാ​ളി​ലെ ഒ​രു ഗ്രാ​മ​പ്ര​ധാ​നി​യു​ടെ മ​ക​ളാ​ണ് പെ​ണ്‍​കു​ട്ടി. ആ​ല​പ്പു​ഴ ക്രൈം ​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. എ​ന്നാ​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു വ​ന്ന പോ​ക്സോ കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. ഈ ​കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് പ്ര​തി​ക​രി​ക്കാ​നും ത​യ്യാ​റാ​യി​ല്ല. ഓ​മ​ല്ലൂ​രി​ലെ ഇ​രു​മ്പു​ക​ട​യി​ലെ ജോ​ലി​ക്കാ​ര​നാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി ബി​മ​ല്‍ നാ​ഗ് ബ​ന്‍​സി​യു​ടെ (22) താ​മ​സ​സ്ഥ​ല​ത്തു​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ മോ​ചി​പ്പി​ച്ച​ത്. അ​ഞ്ചു​ദി​വ​സം മു​മ്പ് ക​ട​യി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ യു​വാ​വ് രാ​വി​ലെ മു​റി പൂ​ട്ടി താ​ക്കോ​ലു​മാ​യി പോ​കു​ക​യും രാ​ത്രി മ​ട​ങ്ങി​വ​ന്ന് ടെ​റ​സി​ല്‍ പോ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്ത് കു​ട്ടി​ക്ക് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​വ​ര്‍ ജൂ​ലാ​യ് 22നാ​ണ് നാ​ട്ടി​ല്‍ നി​ന്നു ക​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യെ…

Read More

പ​രാ​തി ന​ല്‍​കി​യ കു​ട്ടി ക്രൂ​ര​മാ​യി ടോ​ര്‍​ച്ച​ര്‍ ചെ​യ്തു ! പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റു ചെ​യ്ത യു​വാ​വ് താ​ന്‍ തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് കു​റി​പ്പെ​ഴു​തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു…

പോ​ക്സോ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. ചാ​മ​ക്കാ​ല മ​തി​ല​കം കൊ​ടു​ങ്ങൂ​ക്കാ​ര​ന്‍ സ​ഹ​ദ് (26) വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. നി​ര​പ​രാ​ധി​യാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ട്ട​തി​നു ശേ​ഷ​മാ​ണ് ഫ​ഹ​ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ സ​ഹ​ദി​നെ മു​റി​ക്ക​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യി അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​യി​രു​ന്നു സ​ഹ​ദ്. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. സ​ഹ​ദി​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്… പോ​ക്‌​സോ, ബ​ലാ​ത്സം​ഗം ഇ​തി​ലൊ​ന്നും ഞാ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല. എ​ന്നെ ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം പ​രാ​തി കൊ​ടു​ത്ത കു​ട്ടി ക്രൂ​ര​മാ​യി ടോ​ര്‍​ച്ച​ര്‍ ചെ​യ്തു. എ​ല്ലാം അ​വ​സാ​നി​പ്പി​ച്ചു പോ​യ ആ ​കു​ട്ടി എ​ന്റെ വി​വാ​ഹം ഓ​കെ ആ​യ ശേ​ഷം വീ​ണ്ടും വ​ന്നു. എ​ന്റെ വീ​ട്ടി​ല്‍ വ​ന്നു ഞാ​നാ കു​ട്ടി​യു​ടെ കാ​ല്‍ പി​ടി​ച്ചു. വീ​ട്ടി​ല്‍ ഉ​മ്മാ​നോ​ടും വാ​പ്പാ​നോ​ടും മി​ണ്ടാ​റി​ല്ല. ചൈ​ല്‍​ഡ്ഹു​ഡ്…

Read More

ഒരു പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് എങ്ങനെ പോക്‌സോ കുറ്റമാവും ! കോടതി ചോദിക്കുന്നത് ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറഞ്ഞാല്‍ അത് പോക്‌സോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 17കാരിയായ പെണ്‍കുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ 23കാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ട് സ്‌പെഷ്യല്‍ ജഡ്ജി കല്‍പന പാട്ടീലാണ് വിധി പ്രസ്താവിച്ചത്. ഒരു തവണ ഐലവ്‌യു എന്നു പറയുന്നത് പോക്സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവിന് എതിരെ പോക്‌സോ നിയമത്തിലെ 12ാം വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പെണ്‍കുട്ടി പോയപ്പോഴാണ് യുവാവ് തന്റെ പ്രണയം പറഞ്ഞത്.…

Read More

പെണ്‍കുട്ടികളെ കാണാതായ കേസ് ! പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ‘കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന’ പ്രതിയെ പോലീസ് പൊക്കി…

വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് സ്റ്റേഷന്റെ പിറകുവശത്തിലൂടെ മുങ്ങിയത്. പിന്നീട് പോലീസ് നടത്തിയ തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്. അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു. സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന്‍ റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്‌സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ്…

Read More

മൂന്നു വിവാഹം കഴിച്ചിട്ടും കുട്ടികളില്ല ! നാലാമത് വിവാഹം ചെയ്തത് 13കാരിയെ; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് പിടിയില്‍…

ആദ്യ മൂന്ന് വിവാഹബന്ധങ്ങളിലും കുട്ടികളില്ലായിരുന്നതോടെ 13കാരിയെ കല്യാണം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറത്തറിഞ്ഞത്. സംഭവത്തില്‍ ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്‍. രാധാകൃഷ്ണന്‍ (40), വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള്‍ വുമന്‍ പോലീസ് അറസ്റ്റുചെയ്തു. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു. മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കടലൂര്‍ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണന്‍ വിവാഹം ഉറപ്പിച്ചു. സ്‌കൂള്‍വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെണ്‍കുട്ടിയുടെയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി. വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി. അതോടെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു.…

Read More

പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ! അധ്യാപകനെതിരേ പോക്‌സോ കേസ്…

കണ്ണൂര്‍ പിണറായിയില്‍ സ്‌കൂള്‍ അധ്യാപകനെതിരേ പോക്‌സോ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ തന്നെയാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്കു സമീപത്ത് ഒളിച്ചു നിന്ന് ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെന്നാണ് കേസ്.നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം.

Read More