ര​ണ്ടു കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി കാ​മു​ക​നൊ​പ്പം മു​ങ്ങി; ഭാ​ര്യ പോ​യ​ത​റി​ഞ്ഞ് വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​

പ​ഴ​യ​ങ്ങാ​ടി: മൂ​ന്നും ആ​റും വ​യ​സു​ക​ളു​ള്ള കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് പ്ര​വാ​സി​യു​ടെ ഭാ​ര്യ കാ​മു​ക​നൊ​പ്പം മു​ങ്ങി. യു​വ​തി കാ​മു​ക​നൊ​പ്പം വി​ദേ​ശ​ത്ത് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന.

ഭാ​ര്യ പോ​യ​ത​റി​ഞ്ഞ് വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം പ്രാ​ദേ​ശി​ക​മാ​യി ഒ​രു പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട് കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യും ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ത​ങ്ങ​ൾ​ക്ക് അ​ച്ഛ‍​നൊ​പ്പം താ​മ​സി​ച്ചാ​ൽ മ​തി​യെ​ന്ന് കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കു​ട്ടി​ക​ളെ അ​ച്ഛ​നൊ​പ്പം വി​ട്ടു.

കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട യു​വ​തി​ക്കെ​തി​രേ ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment