ഇ​തു​പോ​ലെ പ​ണി ക​ഴി​ഞ്ഞ ഒ​രു​ത്ത​ന്‍ ഇ​പ്പോ​ള്‍ ഏ​തു രാ​ജ്യ​ത്താ​ണെ​ന്നു പോ​ലും അ​റി​യി​ല്ല ! ചൊ​റി​യ​ന്‍ ക​മ​ന്റി​ന് ഒ​ന്നൊ​ന്ന​ര മ​റു​പ​ടി കൊ​ടു​ത്ത് ഒ​മ​ര്‍​ലു​ലു…

വ​ള​രെ ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍​ക്കൂ​ടി​ത്ത​ന്നെ മ​ല​യാ​ള​സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ മേ​ല്‍​വി​ലാ​സം ഉ​ണ്ടാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് ഒ​മ​ര്‍ ലു​ലു.

2017 ല്‍ ​ഹാ​പ്പി വെ​ഡ്ഡി​ങ്ങ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്ന​ത്.

ആ ​ചി​ത്രം വി​ജ​യം ക​ണ്ട​തോ​ടെ ആ ​പാ​റ്റേ​ണി​ലു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി ഒ​മ​ര്‍ ലു​ലു ക​ളം​നി​റ​ഞ്ഞു. ചി​ല​രെ​ങ്കി​ലും വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യെ​ത്തി​യെ​ങ്കി​ലും അ​തി​ലൊ​ന്നും പ​ത​റാ​തെ ഒ​മ​ര്‍ ലു​ലു മു​മ്പോ​ട്ടു പോ​കു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്.

ച​ങ്ക്സ്, ഒ​രു അ​ഡാ​ര്‍ ല​വ്, ധ​മാ​ക്ക തു​ട​ങ്ങി​യ​വ​യാ​ണ് ഒ​മ​ര്‍ ലു​ലു​വി​ന്റെ മ​റ്റു ചി​ത്ര​ങ്ങ​ള്‍. മ​ല​യാ​ള​ത്തി​ന്റെ ആ​ക്ഷ​ന്‍ താ​രം ബാ​ബു ആ​ന്റ​ണി തി​രി​ച്ചെ​ത്തു​ന്ന പ​വ​ര്‍ സ്റ്റാ​ര്‍ എ​ന്ന സി​നി​മ​യാ​ണ് ഒ​മ​ര്‍ ഇ​പ്പോ​ള്‍ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​ന്ത​രി​ച്ച തി​ര​ക്ക​ഥ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫ് എ​ഴു​തി​യ അ​വ​സാ​ന​ത്തെ തി​ര​ക്ക​ഥ​യാ​ണ് പ​വ​ര്‍​സ്റ്റാ​റി​ന്റേ​ത്.
പ​വ​ര്‍ സ്റ്റാ​ര്‍ കൂ​ടാ​തെ ന​ല്ല സ​മ​യം എ​ന്ന ചി​ത്ര​വും ഒ​മ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്നു​ണ്ട്.

ഈ ​സി​നി​മ​യു​ടെ​യും പ​ണി​പ്പു​ര​യി​ല്‍ ആ​ണ് ഒ​മ​ര്‍ ലു​ലു. സി​നി​മ തി​ര​ക്കി​ലാ​ണെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​യ താ​രം കൂ​ടി​യാ​ണ് ഒ​മ​ര്‍.

അ​ത്ത​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത് ഒ​മ​ര്‍ ലു​ലു​വി​ന്റെ ഒ​രു ക​മ​ന്റാ​ണ്. പു​തി​യ ചി​ത്രം ന​ല്ല സ​മ​യ​ത്തി​ന്റെ പ​ണി​പ്പു​ര​യി​ല്‍ നി​ന്നു​ള്ള ചി​ത്രം എ​ന്ന കു​റി​പ്പൊ​ടെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ഒ​രു ന​ടി​യ്ക്ക് ഒ​പ്പ​മു​ള്ള ചി​ത്രം ഒ​മ​ര്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​പോ​സ്റ്റി​ന് താ​ഴെ ചൊ​റി​യ​ന്‍ ക​മ​ന്റു​മാ​യി ഒ​രാ​ള്‍ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തു​പോ​ലെ പ​ണി ക​ഴി​ഞ്ഞ ഒ​രു​ത്ത​ന്‍ ഇ​പ്പോ​ള്‍ ഏ​ത് രാ​ജ്യ​ത്താ​ണെ​ന്ന് പോ​ലും അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ചൊ​റി​യ​ന്റെ ക​മ​ന്റ്.

വി​ജ​യ്ബാ​ബു​വി​നെ​തി​രേ​യു​ള്ള എ​തി​രെ​യു​ള്ള ബ​ലാ​ല്‍​സം​ഗ​ക്കേ​സി​നെ ബ​ന്ധി​പ്പി​ച്ചാ​യി​രു​ന്നു ചൊ​റി​യ​ന്റെ ക​മ​ന്റ്.

എ​ന്നാ​ല്‍ ഇ​തി​ന് വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി ഒ​മ​ര്‍ എ​ത്തു​ക​യാ​യി​രു​ന്നു. മി​സ്റ്റ​ര്‍ കൈ​ത ഇ​ത് വേ​റെ മാ​തി​രി എ​ന്ന് ആ​യി​രു​ന്നു ചൊ​റി​യ​ന്റെ വാ​യ​ട​പ്പി​ച്ചു​ള്ള ഒ​മ​ര്‍ ലു​ലു​വി​ന്റെ ക​മ​ന്റ്.

എ​ന്താ​യാ​ലും ചൊ​റി​യാ​ന്‍ വ​ന്ന​വ​ന്റെ വാ​യ​ട​പ്പി​ച്ച ഒ​മ​ര്‍ ലു​ലു​വി​ന്റെ ക​മ​ന്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം ഒ​മ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ​വ​ര്‍ സ്റ്റാ​റി​ന്റെ ഫ​സ്റ്റ്ലു​ക്ക് ജൂ​ണ്‍ ഒ​ന്നി​ന് എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ട്രെ​യി​ല​ര്‍ ജൂ​ലൈ എ​ട്ടി​ന് എ​ത്തു​മെ​ന്നും ഒ​മ​ര്‍ ലു​ലു അ​റി​യി​ക്കു​ന്നു. ചി​ത്ര​ത്തി​നെ കു​റി​ച്ചു​ള്ള അ​പ്‌​ഡേ​ഷ​ന്‍ ബാ​ബു ആ​ന്റ​ണി ആ​രാ​ധ​ക​രി​ല്‍ ആ​വേ​ശം കൊ​ള്ളി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍.

Related posts

Leave a Comment