ഒമിക്രോൺ അതിവേഗം പടരുന്നു! നി​​​​​ല​​​​​വി​​​​​ൽ 89 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​മി​​​​​ക്രോ​​​​​ൺ വൈ​​​​​റ​​​​​സ് വ​​​​​ക​​​​​ഭേ​​​​​ദം ക​​​​​ണ്ടെ​​​​​ത്തി​​​​​; മൂ​​​​​ന്നു ദി​​​​​വ​​​​​സം കൊ​​​​​ണ്ട് കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ ഇ​​​​​ര​​​​​ട്ടി​​​​​വ​​​​​ർധന

ജ​​​​​നീ​​​​​വ: കോ​​​​​വി​​​​​ഡ്-19 വൈ​​​​​റ​​​​​സി​​​​​ന്‍റെ ഒ​​​​​മി​​​​​ക്രോ​​​​​ൺ വ​​​​​ക​​​​​ഭേ​​​​​ദം ലോ​​​​​ക​​​​​ത്ത് അ​​​​തി​​​​വേ​​​​ഗം പ​​​​​ട​​​​​ർ​​​​​ന്നുപി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ലോ​​​​​കാ​​​​​രോ​​​​​ഗ്യ​​​​​സം​​​​​ഘ​​​​​ട​​​​​ന.

നി​​​​​ല​​​​​വി​​​​​ൽ 89 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​മി​​​​​ക്രോ​​​​​ൺ വൈ​​​​​റ​​​​​സ് വ​​​​​ക​​​​​ഭേ​​​​​ദം ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. മൂ​​​​​ന്നു ദി​​​​​വ​​​​​സം കൊ​​​​​ണ്ട് കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ ഇ​​​​​ര​​​​​ട്ടി​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ലോ​​​​​കാ​​​​​രോ​​​​​ഗ്യ സം​​​​​ഘ​​​​​ട​​​​​ന പ​​​​​റ​​​​​ഞ്ഞു.

ന​​​​​വം​​​​​ബ​​​​​ർ 26 നാണ് ഒ​​​​​മി​​​​​ക്രോ​​​​​ൺ വ​​​​​ക​​​​​ഭേ​​​​​ദം ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ​​​​​ത​​​​​ത്. ഒ​​​​​മി​​​​​ക്രോ​​​​​ൺ വൈ​​​​​റ​​​​​സി​​​​​ന്‍റെ പ്ര​​​​​ഹ​​​​​ര​​​​​ശേ​​​​​ഷി സം​​​​​ബ​​​​​ന്ധി​​​​​ച്ചും വാ​​​​​ക്സി​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധം സം​​​​​ബ​​​​​ന്ധി​​​​​ച്ചും കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ളൊ​​​​​ന്നുംത​​​​​ന്നെ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടി​​​​​ല്ല.

യൂ​​​​​റോ​​​​​പ്പി​​​​​ൽ ഒ​​​​​മി​​​​​ക്രോ​​​​​ൺ മൂ​​​​​ല​​​​​മു​​​​​ള്ള കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം കു​​​​​തി​​​​​ച്ചു​​​​​യ​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പു​​​​​തു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​ൽ കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ വ​​​​​ൻ വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും ഫ്ര​​​​​ഞ്ച് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജീ​​​​​ൻ ക​​​​​സാ​​​​​റ്റ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

യു​​​​​കെ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് രാ​​​​​ജ്യ​​​​​ത്ത് പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഫ്രാ​​​​​ൻ​​​​​സ് ക​​​​​ർ​​​​​ശ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വ​​​​​രെ യു​​​​​കെ​​​​​യി​​​​​ൽ 15,000 ഒ​​​​​മി​​​​​ക്രോ​​​​​ൺ കേ​​​​​സാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ജ​​​​​ർ​​​​​മ​​​​​നി, അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്, നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച കൂ​​​​​ടു​​​​​ത​​​​​ൽ നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Related posts

Leave a Comment