ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ​ലി​യ ഭീ​ഷ​ണി​യാകുന്നു; ബ്രി​ട്ട​ണി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും റി​ക്കാ​ർ​ഡ് കോ​വി​ഡ് കേ​സു​ക​ൾ; ആ​ശ​ങ്ക

 

ല​ണ്ട​ൻ: ബ്രി​ട്ട​ണി​ൽ ആ​ശ​ങ്ക​യു​യ‍​ർ​ത്തി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ബ്രി​ട്ട​ണി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 93,045 കോ​വി​ഡ് കേ​സു​ക​ളാ​ണ്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് റി​ക്കാ​ർ​ഡ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച 111 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 147,000 ആ​യി.

വ്യാ​ഴാ​ഴ്ച 88,376 പേ​ർ​ക്കാ​ണ് ബ്രി​ട്ട​ണി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ​ലി​യ ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment