കൊ​ല്ല​പ്പ​ള്ളി കെ​എ​സ്ഇ​ബി സെ​ക്ഷ​നി​ൽ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു പ​രാ​തി​ക്കാ​ര​ൻ; ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ

പാ​ലാ: കൊ​ല്ല​പ്പ​ള്ളി കെ​എ​സ്ഇ​ബി സെ​ക്ഷ​നി​ൽ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു പ​രാ​തി​ക്കാ​ര​ൻ എ​ത്തി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​മൊ​പ്പം വൈ​ദ്യു​തി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

കൊ​ല്ല​പ്പ​ള്ളി കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ണ്.​

നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി ജോ​സ് കെ. ​മാ​ണി​യെ കാ​ണാ​നെ​ത്തി. പ​രാ​തി​ക​ൾ സെ​ക്ഷ​നി​ൽ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​ര​മാ​വു​ന്നി​ല്ലെ​ന്ന് കേ​ട്ട​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​രെ​യും കൂ​ട്ടി ജോ​സ് കെ. ​മാ​ണി കൊ​ല്ല​പ്പ​ള്ളി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ​ത്തി.

സ​ബ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ അ​ദ്ദേ​ഹം നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു ന​ൽ​കി.

Related posts

Leave a Comment