മീ​ഡി​യ ബീ​റ്റ്സ്; വിദ്യാർഥികളുടെ രചനകൾക്കൊരിടം; അ​ദ്യ ഫ്ലി​പ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്ത് പ​ള്ളം ബി​ഷ​പ് സ്പീ​ച്ചി​ലി കോ​ള​ജ്

സ്പീ​ച്ച്ലി കോ​ള​ജി​ന് ഇ​ത് അ​ഭി​മാ​ന നേ​ട്ടം. അ​ദ്യ ഫ്ലി​പ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്ത് കോട്ടയം പ​ള്ളം ബി​ഷ​പ് സ്പീ​ച്ചി​ലി കോ​ള​ജ് മീ​ഡി​യ വി​ഭാ​ഗം.

മീ​ഡി​യ ബീ​റ്റ്സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഫ്ലി​പ് മാ​ഗ​സി​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ച​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

മീ​ഡി​യ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി എ.​ആ​ർ. ഗി​ൽ​ബ​ർ​ട്ട്, അ​ധ്യാ​പ​ക​രാ​യ അ​നു അ​ന്ന‌ ജേ​ക്ക​ബ്, എ​സ്.​ന​ന്ദ​ഗോ​പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ മാ​ധ്യ​മ വി​ദ്യാ​ർ​ഥി​ക​ളാ​യ വി​നീ​ത വേ​ണു​ഗോ​പാ​ൽ, സാ​ന്ദ്ര.​എ​സ്.​വി​ജ​യ് എ​ന്നി​വ​രാ​ണ് മാ​ഗ​സി​ൻ ത​യാ​റാ​ക്കി​യ​ത്.

Related posts

Leave a Comment