ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഒ​ഴി​വാ​ക്കു; എങ്കിൽ സ്ത്രീകൾക്കെതിരേ ന​ട​ക്കു​ന്ന എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളും അ​വ​സാ​നി​ക്കും; വിവാദ പരാമർശവുമായി ബി​ജെ​പി എം​എ​ൽ​എ

ഇ​ൻ​ഡോ​ർ: പെ​ണ്‍​കു​ട്ടി​ക​ൾ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ. മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ പ​ന്ന​ലാ​ൽ ശാ​ക്യ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളെ​ന്തി​നാ​ണ് ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഉ​ണ്ടാ​ക്കു​ന്ന​ത്? അ​വ​ര​ത് അ​വ​സാ​നി​പ്പി​ച്ചാ​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളും അ​വ​സാ​നി​ക്കും- ഗു​ണ​യി​ലെ ഒ​രു കോ​ള​ജി​ൽ സം​സാ​രി​ക്ക​വെ ശാ​ക്യ പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര വ​നി​താ ദി​നം ആ​ച​രി​ക്കു​ന്ന​തു വി​ദേ​ശ പാ​ര​ന്പ​ര്യ​മാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ ന​വ​രാ​ത്രി​ക്ക് സ്ത്രീ​ക​ൾ പൂ​ജി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ശാ​ക്യ പ​റ​ഞ്ഞു.

പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ ഉ​ണ്ടാ​ക്കു​ന്ന പാ​ശ്ചാ​ത്യ​ൻ സം​സ്കാ​രം ആ​ണ്‍​കു​ട്ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts