പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ ക​ഴി​ക്കാം! മാ​ച്ചാം​തോ​ട്ടെ വീ​ടു​ക​ളി​ൽ പു​തി​യ ഇ​നം പാ​ഷ​ൻ​ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി

ത​ച്ച​ന്പാ​റ: ബാം​ഗ​ളൂ​ർ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​റ്റ​വും പു​തി​യ ഇ​ന​മാ​യ മ​ധു​ര​മു​ള്ള പ​ച്ച​നി​റ​ത്തി​ലു​ള്ള പാ​ഷ​ൻ​ഫ്രൂ​ട്ട് ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മാ​ച്ചാം​തോ​ട്ടെ വീ​ടു​ക​ളി​ൽ വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി. ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​നു കീ​ഴി​ൽ മാ​ച്ചാം​തോ​ട് തൊ​ഴു​ത്തി​ൻ​കു​ന്ന് അ​യ​ൽ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മു​റ്റ​ത്തൊ​രു പാ​ഷ​ൻ ഫ്രൂ​ട്ട് എ​ന്ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ പാ​ഷ​ൻ​ഫ്രൂ​ട്ട് വ​ച്ചു​പി​ടി​പ്പി​ച്ച​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ബാം​ഗ​ളൂ​ർ ഐ​ഐ​എ​ച്ച്ആ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ഇ​നം പാ​ഷ​ൻ​ഫ്രൂ​ട്ടി​ന്‍റെ തൈ​ക​ൾ ഓ​രോ വീ​ടു​ക​ളി​ലും ന​ല്കി​യി​രു​ന്നു. മ​ധു​ര​മു​ള്ള പ​ർ​പ്പി​ൾ ക​ള​റാ​യ കാ​വേ​രി​യെ​ന്ന ഇ​ന​വും പു​ളി​ര​സ​മു​ള്ള നാ​ട​ൻ പ​ച്ച​യി​ന​വും ക്രോ​സ് ചെ​യ്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് ഈ ​പു​തി​യ​യി​നം പാ​ഷ​ൻ ഫ്രൂ​ട്ട്. ര​ണ്ടി​ന​ങ്ങ​ളു​ടേ​യും ഗു​ണ​ങ്ങ​ൾ ഇ​തി​നു​ണ്ട്. കാ​ഴ്ച​യ്ക്ക് നാ​ട​ൻ ഇ​ന​ത്തെ​പോ​ലെ പ​ച്ച​നി​റ​മാ​ണ്.

അ​തേ​സ​മ​യം അ​ക​ത്തെ പ​ൾ​പ്പി​ന് മ​ധു​ര​മാ​ണ്. മ​റ്റു ഇ​ന​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ന്പും തൂ​ക്ക​വും ഉ​ണ്ട്. പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ ക​ഴി​ക്കാം. സാ​ധാ​ര​ണ പ​ർ​പ്പി​ൾ, ചു​വ​പ്പു​നി​റ​ങ്ങ​ളി​ൽ കാ​ണു​ന്ന പാ​ഷ​ൻ ഫ്രൂ​ട്ടു​ക​ൾ​ക്കാ​ണ് മ​ധു​ര​മു​ണ്ടാ​വു​ക. ഇ​വ​യ്ക്ക് കാ​ന്പ് കു​റ​വു​മാ​യി​രി​ക്കും. മ​ധു​ര​മു​ള്ള പ​ച്ച​യി​നം പാ​ഷ​ൻ​ഫ്രൂ​ട്ട് ആ​ദ്യ​മാ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ചെ​ടി​ക​ൾ​ക്ക് രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി കൂ​ടു​ത​ലു​ണ്ട്.

ബാം​ഗ​ളൂ​ർ ഐ​ഐ​എ​ച്ച്ആ​ർ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ച്ചാം​തോ​ട്ടെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പു​തി​യ ഇ​നം പാ​ഷ​ൻ ഫ്രൂ​ട്ടി​ന്‍റെ തൈ​ക​ൾ ന​ല്കി​യ​ത്. ജൂ​ണ്‍ മാ​സ​ത്തോ​ടെ കാ​യ​ക​ൾ വ​ന്നെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​വി​ള​വി​നെ ബാ​ധി​ച്ചു. അ​യ​ൽ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ഷ​ൻ​ഫ്രൂ​ട്ടി​ൽ​നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും ഉ​ദ്ദേ​ശ​മു​ണ്ട്.

പാ​ഷ​ൻ​ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പ് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​സു​ജാ​ത നി​ർ​വ​ഹി​ക്കും. വാ​ർ​ഡ് മെ​ന്പ​ർ എം.​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ണ്ണാ​ർ​ക്കാ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​ശാ​ന്തി​നി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സ​ഫീ​ർ, ക​രി​ന്പ കൃ​ഷി ഓ​ഫീ​സ​ർ പി.​സാ​ജി​ദ​ലി, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം പി.​അ​ബൂ​ബ​ക്ക​ർ, ആ​ത്മ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ്, ട്ര​ഷ​റ​ർ എം.​ഹ​മീ​ദ് ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ സ്വാ​ഗ​ത​വും ജൈ​ന​മ്മ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​യും.

Related posts