മയിലുകൾക്കും രക്ഷ‍യില്ല..! മയിലുകളെ വേട്ടയാടുന്ന മൂവർ സംഘത്തെ അറസ്റ്റു ചെയ്തു; ഇവരുടെ കൈയിൽ നിന്ന് ഇറച്ചിയും തോക്കും പോലീസ് പിടിച്ചെടുത്തു

കോ​യ​ന്പ​ത്തൂ​ർ: മ​യി​ലു​ക​ളെ വെ​ടി​വ​ച്ചു പി​ടി​കൂ​ടി​യ​വ​രെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. സി​രു​മു​ഖൈ പ​ട്ട​ക്കാ​ര​ൻ​പാ​ള​യം ര​വി (38), വെ​ള്ളി​ങ്കി​രി (32), ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ​റ​സ്റ്റ​ർ ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​ൻ​ക​ല്പാ​റൈ വ​ന​മേ​ഖ​ല​യി​ൽ വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തോ​ക്കു​മാ​യി ഓ​ടി​യ മൂ​ന്നു​പേ​രെ പി​ടി​കൂ​ടി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് നാ​ട​ൻ​തോ​ക്ക് ഉ​പ​യോ​ഗി​ച്ച് മ​യി​ലു​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്നു ര​വി​യേ​യും വെ​ള്ളി​ങ്കി​രി​യേ​യും അ​റ​സ്റ്റു​ചെ​യ്തു. ര​ക്ഷ​പ്പെ​ട്ട ന​ന്ദ​കു​മാ​റി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​വ​രി​ൽ​നി​ന്നും നാ​ട​ൻ​തോ​ക്കു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ, മ​യി​ൽ ഇ​റ​ച്ചി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

Related posts