പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്സോ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു. തു​ടി​യ​ല്ലൂ​ർ ഇ​ട​യാ​ർ​പ്പാ​ള​യം ബാ​ല​കൃ​ഷ്ണ​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. പ​തി​നേ​ഴു വ​യ​സു​കാ​രി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നു ര​ക്ഷി​താ​ക്ക​ൾ വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് പോ​ക്സോ ആ​ക്ടി​നു കീ​ഴി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts