സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​നിയെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍; കൊ​ട്ടു​മൂ​ല തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ നാ​സ​റു​ദീ​ന്‍ ആ​ണ് പോ​ലി​സ് പി​ടി​യി​ലാ​യ​ത്

വ​ര്‍​ക്ക​ല: സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. വ​ര്‍​ക്ക​ല കൊ​ട്ടു​മൂ​ല തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ നാ​സ​റു​ദീ​ന്‍ ( 21) ആ​ണ് പോ​ലി​സ് പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​വി. ര​മേ​ശ് കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍. ബി​ജു, എ​സ്ഐ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ല്‍​കി. പോക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് വ​ര്‍​ക്ക​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts