പ​ത്തു​വ​യ​സു​കാരിയെ പീ​ഡി​പ്പിച്ചയാളെ അറസ്റ്റു ചെയ്തു; അ​മ്മു​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചത്

peedanamക​ഴ​ക്കൂ​ട്ടം : പ​ത്തു​വ​യ​സു​ള്ള ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ .ചാ​ന്നാ​ങ്ക​ര ജ​ന്മി മു​ക്കി​ൽ തോ​പ്പി​ൽ ഗോ​പി​കാ  ഹൗ​സി​ൽ വി​ക്ര​മ​നെ​യാ​ണ്  ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത് .വീ​ട്ടി​ൽ പെ​ൺ​കു​ട്ടി​യും അ​മ്മു​മ്മ​യും മാ​ത്ര​മു​ള്ള​പ്പോ​ൾ പ്ര​തി ആ​ദ്യം അ​മ്മു​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു ഇ​ത് ക​ണ്ടു​കൊ​ണ്ട് പെ​ൺ​കു​ട്ടി ക​യ​റി വ​ന്ന​പ്പോ​ൾ വി​ക്ര​മ​ൻ തി​രി​കെ വീ​ട്ടി​ലേ​ക്കു പോ​യി .

ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു വ​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യോ​ട് അ​മ്മു​മ്മ ന​ട​ന്ന​കാ​ര്യം  പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​തി​യു​ടെ ഭാ​ര്യ​യെ വി​ളി​ക്കു​വാ​ൻ പെ​ൺ​കു​ട്ടി​യെ പ​റ​ഞ്ഞ​യ​ക്കു​ക​യും ചെ​യ്തു .കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് തു​ട​ർ​ന്ന് കു​ട്ടി​യെ വീ​ടി​ന​ക​ത്തു ക​യ​റ്റി പീ​ഡി​പ്പി​ച്ചു . പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു

Related posts