​കളി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;  മധ്യവയസൻ പോലീസ് പിടിയിൽ

ചാ​ല​ക്കു​ടി: ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ അ​വി​ടെ​നി​ന്നും എ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.നാ​യ​ര​ങ്ങാ​ടി ഉ​ദ​നി​പ​റ​ന്പ​ൻ ജം​ഗ്്ഷ​നി​ൽ കാ​ക്ക​നാ​ട​ൻ സു​കു​മാ​ര​ൻ (ര​ജ​നി – 40)നെ​യാ​ണ് എ​സ്ഐ ബി.​കെ.​അ​രു​ണ്‍ അ​റ​സ്റ്റു​ചെ​യ്ത​ത്.

കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ബാ​ലി​ക അ​മ്മ​യെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾ നേ​ര​ത്തെ അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts