90 വയസുകാരിയെ അജ്ഞാതൻ പീഡിപ്പിച്ചു; സാരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു; സംഭവ സ്ഥലത്തുനിന്ന് മൊ​ബൈ​ൽ ഫോ​ണ്‍ കിട്ടിയതായി നാട്ടുകാർ

peedanamമാ​വേ​ലി​ക്ക​ര: 90 വ​യ​സു​കാ​രി​യെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​മ്മ​യും മ​ക​ളും ഒ​ന്നി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ചെ​ട്ടി​​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി മ​ഹോ​ത്സ​വം കാ​ണാ​നാ​യി മ​ക​ൾ പോ​യി ഇ​ന്ന രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഇ​വ​രു​ടെ മു​ഖ​ത്തും ജ​ന​നേ​ന്ദ്രി​യ ഭാ​ഗ​ത്തും സാരമായ മു​റി​വു​ക​ൾ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​വ​രെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും അ​ക്ര​മി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മൊ​ബൈ​ലി​ന്‍റെ ഉ​ട​മ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts