രക്ഷിതാക്കൾ കരുതിയിരിക്കുക..! ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; വീടിനു മുന്നിലെ ഇടറോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബൈക്കിലെത്തിയ യുവാവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്

തു​റ​വു​ർ: ഏ​ഴു വ​യ​സു​കാ​രി​യെ പൊ​തു​വ​ഴി​യി​ൽ പീ​ഡി​പ്പി​ക്കു​വാ​ൻ ശ്ര​മം​ഇ​ന്ന​ലെ അ​രു​രി​ലാ​ണ് സം​ഭ​വം. കു​ന്പ​ള​ങ്ങി ഫെ​റി​ക്കു സ​മീ​പം കു​മാ​ര​പു​രം ഭാ​ഗ​ത്തു വീ​ടി​നു സ​മീ​പം ഉ​ള്ള ഇ​ട​വ​ഴി​യി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഏ​ഴു​വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ബൈ​ക്കി​ൽ വ​ന്ന യു​വാ​വ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ളു​ടെ സി​സി​ടി​വി​യി​ൽ തെ​ളി​ഞ്ഞ​താ​യി സം​ശ​യി​ക്കു​ന്ന ഫോ​ട്ടോ കു​ത്തി​യ​തോ​ട് പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

Related posts