കെ. ​ക​രു​ണാ​ക​ര​ൻപി​ള്ള ജീവനക്കാരുടെ  അവകാശങ്ങൾക്കായി പൊരുതിയനേതാവെന്ന് പീ​താം​ബ​ര​കു​റു​പ്പ്

കൊ​ല്ലം: കേ​ര​ള​ത്തി​ലെ സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന്നും വ​ഴി​കാ​ട്ടി​യാ​യ പ്ര​കാ​ശ ഗോ​പു​ര​മാ​ണ് കെ. ​ക​രു​ണാ​ക​ര​ൻ പി​ള്ള എ​ന്ന് മു​ൻ എം​പി എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്. അ​ഗ്നി സ​മാ​ന​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​രാ​ട്ട വീ​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ സ​മ​ര​ങ്ങ​ളെ ന​യി​ച്ച​തും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​ച്ച​തും.

കെ. ​ക​രു​ണാ​ക​ര​ൻ പി​ള്ള​യു​ടെ സം​ഘ​ട​നാ ജീ​വി​തം വ​രും ത​ല​മു​റ​ക്ക് ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൻ ജി ​ഒ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ​പി​ള്ള സ്മൃ​തി​ദി​ന സ​മ്മേ​ള​നം​ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജെ. ​സു​നി​ൽ​ജോ​സ് അ​ധ്യ​ക്ഷ​നാ​യി.

എ​ൻ. ര​വി​കു​മാ​ർ, ച​വ​റ ജ​യ​കു​മാ​ർ, ബി. ​രാ​മാ​നു​ജ​ൻ, പ​രി​മ​ണം വി​ജ​യ​ൻ, റ്റി. ​ജി. എ​സ്. ത​ര​ക​ൻ, പാ​രി​പ്പ​ള്ളി ബി​ജു, പ്ര​ദീ​പ്‌ വാ​ര്യ​ത്ത്, മ​ധു പു​തു​മ​ന, എ​സ് ശ​ർ​മ്മി​ള, ബി. ​അ​നി​ൽ കു​മാ​ർ ജി. ​ബി​ജി​മോ​ൻ, ജെ. ​സ​രോ​ജാ​ക്ഷ​ൻ, എ​സ്. ഉ​ല്ലാ​സ്, ബി​നു കോ​ട്ടാ​ത്ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts