വി​ശ​പ്പി​നെ​ന്ത് പ​ണി​മു​ട​ക്ക്...ദേ​ശീ​യ പ​ണി​മു​ട​ക്ക് എ​ന്ന് പ​റ​യു​മെ​ങ്കി​ലും ഫ​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണു പ​ണി​മു​ട​ക്കം. കോ​വി​ഡ് കാ​ല​ത്ത് റി​സോ​ർ​ട്ടി​ലെ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളാ​ണു വീ​ശു​വ​ല​യെ​റി​യു​ന്ന ഫ്രാ​ൻ​സീ​സ്. പ​ണി​മു​ട​ക്കാ​തെ അ​ന്ന​ന്നത്തേ​ക്കു​ള്ള അ​ന്ന​ത്തി​നു​ള്ള വ​ക തേ​ടു​ക​യാ​ണ് 72 കാ​ര​നാ​യ ഫ്രാ​ൻ​സി​സ്. കു​മ​ര​കം കേ​ള​ങ്ക​രി വ​ട്ട​ക്കാ​യ​ൽ ഭാ​ഗ​ത്തു​നി​ന്നു​ള്ള കാ​ഴ്ച. -ജോ​ണ്‍ മാ​ത്യു

Related posts

Leave a Comment