പൃ​ഥ്വി​രാ​ജ് പ്ര​ക​ടി​പ്പി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ വി​കാ​രം; അ​ത് ശ​രി​യാ​യ രീ​തി​യി​ൽ പ്ര​ക​ടി​പ്പി​ച്ചു..! പൃ​ഥ്വി​രാ​ജി​നെ പോ​ലെ മു​ന്നോ​ട്ടു​വ​രാ​ൻ എ​ല്ലാ​വ​രും സ​ന്ന​ദ്ധ​രാ​കണമെന്ന്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ ന​ട​ൻ പൃ​ഥ്വി​രാ​ജ് പ്ര​ക​ടി​പ്പി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ വി​കാ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും ഉ​ണ്ടാ​കു​ന്ന സ്വാ​ഭാ​വി​ക വി​കാ​ര​മാ​ണ് പൃ​ഥ്വി​രാ​ജ് പ്ര​ക​ട​പി​പ്പി​ച്ച​ത്. അ​ത് ശ​രി​യാ​യ രീ​തി​യി​ൽ പൃ​ഥ്വി​രാ​ജ് പ്ര​ക​ടി​പ്പി​ച്ചു.

ഇ​ങ്ങ​നെ​യു​ള്ള എ​ല്ലാ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളോ​ടും അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​ഘ​പ​രി​വാ​ർ എ​ക്കാ​ല​വും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​ത് പൃ​ഥ്വി​രാ​ജി​നോ​ടും അ​വ​ർ കാ​ണി​ക്കു​ന്നു. പ​ക്ഷേ കേ​ര​ള സ​മൂ​ഹ​ത്തി​ന് സം​ഘ​പ​രി​വാ​റി​ന്‍റെ ഈ ​നി​ല​പാ​ടി​നോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ പോ​ലെ മു​ന്നോ​ട്ടു​വ​രാ​ൻ എ​ല്ലാ​വ​രും സ​ന്ന​ദ്ധ​രാ​വു​ക​യാ​ണ് വേ​ണ്ട തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment