സൈ​ബ​ർ​ഡോം CODE-VID-19 ; കൊറോണ സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ക്ഷ​ണി​ച്ച് പോലീസ്


തി​രു​വ​ന​ന്ത​പു​രം; കൊ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കു​ക, വൈ​റ​സി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പോ​ലീ​സ് സൈ​ബ​ർ​ഡോം CODE-VID-19 എ​ന്ന പേ​രി​ൽ ഓ​ൺ​ലെ​ൻ ഹാ​ക്ക​ത്തോ​ൺ ന​ട​ത്തു​ന്നു. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധരി​ൽ നി​ന്നും കേ​ര​ള പോ​ലീ​സ് ഇ​തി​നാ​യി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.

പോ​രാ​ട്ട​ത്തി​ന് മു​ന്നോ​ട്ട് വ​ന്ന് സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ൽ കൊ​റോ​ണ വൈ​റ​സ് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ പോ​ലീ​സി​ന് സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നൂ​ത​ന പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് ഓ​ൺ​ലൈ​ൻ ഹാ​ക്ക​ത്തോ​ണി​ന്‍റെ ല​ക്ഷ്യം.

അ​തി​നാ​യി കൊ​വി​ഡ് 19 ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സാ​ങ്കേ​തി​ക രീ​തി​യി​ലൂ​ടെ ത​യാ​റാ​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും 29നു ​മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണം. റ​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് : https://forms.gle/PiJho8MsGkibVUgTA

Related posts

Leave a Comment