പ്ല​സ് വ​ൺ പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് അ​റി​യാം; പുതിയ അധ്യയനത്തിനുള്ള അപേക്ഷ ഇന്നു മുതൽ സമർപ്പിക്കാം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ ഒ​ന്നാം വ​ര്‍​ഷ ഫ​ലം ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. www.keralaresults.nic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ഫ​ലം ല​ഭി​ക്കും.

അ​തേ​സ​മ​യം, പ്ല​സ് വ​ണ്‍ പു​തി​യ അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ഇ​ന്നു മു​ത​ല്‍ സ​മ​ര്‍​പ്പി​ക്കാം.

പ്ര​വേ​ശ​ന​ത്തി​നാ​യി എ​ല്ലാ ഹൈ​സ്‌​കൂ​ളി​ലും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ഹെ​ല്‍​പ്പ് ഡ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കും.

Related posts

Leave a Comment