മലമുകളിൽ ഒളിച്ചാലും പോലീസ് പൊക്കും;  വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിലെ മു​ഖ്യ​പ്ര​തി​ പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ൾ അ​റ​സ്റ്റി​ൽ. ഐ​എ​ൻ​ടി​യു​സി പ്രാ​ദേ​ശി​ക നേ​താ​വാ​യ ഉ​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ൽ ഇ​യാ​ൾ​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ദ​പു​ര​ത്തെ മ​ല​യു​ടെ മു​ക​ളി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ‌

ര​ണ്ട് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ല് പ്ര​തി​ക​ളും റി​മാ​ൻ‍​ഡി​ലാ​ണ്.

Related posts

Leave a Comment