ബോ​ധ​വ​ത്ക​ര​ണ നാ​ട​കം; ‘പോ​രാ​ട്ടം’ ഇ​ന്ന്

കോ​ട്ട​യം: തി​രു​വ​ഞ്ചൂ​ര്‍ നാ​ട​ക ആ​സ്വാ​ദ​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ തി​യ​റ്റേ​ഴ്സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ നാ​ട​കം പോ​രാ​ട്ടം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി കെ​പി​എ​സ് മേ​നോ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. തി​രു​വ​ഞ്ചൂ​ര്‍ തി​യ​റ്റേ​ഴ്സി​ന്‍റെ പ്ര​ഥ​മ നാ​ട​ക​മാ​ണ്. അ​നി​ല്‍ ഇ​ഞ്ചി​ക്കാ​ല ര​ച​ന, സ​ത്യ​ന്‍ പ​ത്മ​നാ​ഭ​ന്‍ സം​വി​ധാ​നം, ജോ​സ് ക​ട​യി​ല്‍ സ​ഹ​സം​വി​ധാ​നം, ആ​ര്‍​ട്ടി​സ്റ്റ് സു​ജാ​ത​ന്‍ രം​ഗ​പ​ടം എ​ന്നി​വ​ർ നി​ര്‍​വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ മാ​ത്ര​മാ​ണ് നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

Related posts

Leave a Comment