പ​വ​ന്‍ ക​ല്യാ​ണ്‍ ആ​രാ​ധ​ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന് പ്ര​ഭാ​സ് ആ​രാ​ധ​ക​ന്‍ ! വാ​ട്‌​സ് ആ​പ്പ് സ്റ്റാ​റ്റ​സി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്കം…

തെ​ലു​ങ്ക് സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ പ്ര​ഭാ​സി​ന്റെ​യും പ​വ​ന്‍ ക​ല്ല്യാ​ണി​ന്റെ​യും ആ​രാ​ധ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ല്‍.

പ​വ​ന്‍ ക​ല്യാ​ണി​ന്റെ ആ​രാ​ധ​ക​നാ​യ കി​ഷോ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ എ​ലൂ​രു​വി​ലെ പ്ര​ഭാ​സ് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യ ഹ​രി​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

വാ​ട്‌​സാ​പ്പ് സ്റ്റാ​റ്റ​സി​നെ​ച്ചൊ​ല്ലി ന​ട​ന്ന വാ​ക്കു​ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പെ​യി​ന്റ് പ​ണി​ക്കാ​രാ​യ ഹ​രി​കു​മാ​റും കി​ഷോ​റും ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് ഹ​രി​കു​മാ​റി​ന്റെ പ്ര​ഭാ​സി​നെ​ക്കു​റി​ച്ചു​ള്ള വാ​ട്ട്‌​സാ​പ്പ് സ്റ്റാ​റ്റ​സ് കി​ഷോ​ര്‍ കാ​ണു​ക​യും പ​വ​ന്‍ ക​ല്യാ​ണി​ന്റെ ചി​ത്ര​ങ്ങ​ള്‍ സ്റ്റാ​റ്റ​സാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ഹ​രി​കു​മാ​ര്‍ കി​ഷോ​റി​നെ ഇ​രു​മ്പ് വ​ടി​യും സി​മ​ന്റ് ക​ട്ട​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കി​ഷോ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment