പ്രളയാനന്തരം 2995 വീ​ടു​ക​ൾ സ​ര്‍​ക്കാ​ര്‍ പു​ന​ർ​നി​ർ​മി​ച്ചു  ന​ൽ​കി​യെ​ന്ന് റ​വ​ന്യു​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ 15,394 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നെ​ന്നും 2995 വീ​ടു​ക​ൾ സ​ര്‍​ക്കാ​ര്‍ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കി​യെ​ന്നും റ​വ​ന്യു​മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. 9934 വീ​ടു​ക​ൾ സ്വ​യം നി​ർ​മ്മി​ച്ചു കൊ​ള്ളാം എ​ന്ന് ഉ​ട​മ​സ്ഥ​ർ അ​റി​യി​ച്ചി​രു​ന്ന​താ​യും 1990 വീ​ടു​ക​ള്‍ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മ്മി​ച്ചു ന​ൽ​കി​യെ​ന്നും മ​ന്ത്രി സ​ഭ​യെ  അറിയിച്ചു.

9737 വീ​ടു​ക​ൾ​ക്ക് പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​ത്തി​ന്റെ ആ​ദ്യ​ഗ​ഡു ന​ൽ​കി​യി​ട്ടു​ണ്ട്. 2757 വീ​ടു​ക​ൾ​ക്ക് ര​ണ്ടാം ഗ​ഡു​വും 4544 വീ​ടു​ക​ൾ​ക്ക് മൂ​ന്നാം ഗ​ഡു​വും ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

Related posts