പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സത്യത്തിൽ സംഭവിച്ചത് എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ് സംഗീതം പകർന്ന് ശ്രേയ പ്രദീപ് ആലപിച്ച പോയ കാല മധുരിമ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സത്യത്തിൽ സംഭവിച്ചത് ലിറിക്കൽ വീഡിയോ പുറത്തിറക്കി
