ബീ​ച്ച് സൈ​ഡി​ല്‍ സ​ല്‍​മാ​ന്‍റെ വ​ള​ര്‍​ത്തു നാ​യ​യ്‌​ക്കൊ​പ്പം! പ്രീ​തി​യു​ടെ സ​ർ​പ്രൈ​സ് ട്വീ​റ്റ്

ചി​ല ഫോ​ട്ടോ​സ് മ​ന​സി​ൽ ക‍​യ​റി​യാ​ൽ പി​ന്നെ മ​ന​സി​ൽ നി​ന്നും ഇ​റ​ങ്ങിപ്പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​ത്ത​ര​മൊ​രു ഫോ​ട്ടോ​യാ​ണ് ന​ടി പ്രീ​തി സി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. സ​ല്‍​മാ​നെ​ടു​ത്ത ഒ​രു പ​ഴ​യ ചി​ത്രം പ​ങ്കു​വച്ചു​കൊ​ണ്ടാ​ണ് പ്രീ​തി താ​ര​ത്തി​ന് സ​ര്‍​പ്രൈ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ബീ​ച്ച് സൈ​ഡി​ല്‍ സ​ല്‍​മാ​ന്‍റെ വ​ള​ര്‍​ത്തു നാ​യ​യ്‌​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് പ്രീ​തി ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ഫോ​ട്ടോ വൈ​റ​ലാ​യി. പ്രീ​തി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് സ​ൽ​മാ​ൻ ഖാ​ൻ. സ​ൽ​മാ​ൻ ഖാ​നൊ​പ്പം അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ൽ പ്രീ​തി അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.

View image on Twitter

Related posts