ആ ​സ​മ​യ​ത്ത് സി​നി​മ വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും നോ​ക്ക​ണോ എ​ന്നെ​ല്ലാം കു​റെ ആ​ലോ​ചി​ച്ചി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി പ്രി​യ വാ​ര്യ​ര്‍

അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ഹി​ന്ദി​യി​ലു​മെ​ല്ലാം താ​ര​ത്തെ​ത്തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ എ​ത്തി.

ഇ​പ്പോ​ഴി​താ അ​ഡാ​ര്‍ ല​വി​നു ശേ​ഷ​മു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​ന​സ്സു തു​റ​ക്കു​ക​യാ​ണ് ന​ടി.

പ്രി​യ വാ​ര്യ​രു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​അ​ഡാ​ര്‍ ല​വ് ക​ഴി​ഞ്ഞ് തൊ​ട്ടു പി​ന്നാ​ലെ ചെ​യ്ത​ത് വി​കെ​പി​യോ​ടൊ​പ്പം വി​ഷ്ണു​പ്രി​യ എ​ന്ന ചി​ത്ര​മാ​ണ്. ആ ​സ​മ​യ​ത്ത് എ​വി​ടെ നോ​ക്കി​യാ​ലും എ​നി​ക്കെ​തി​രേ ഒ​രു​പാ​ട് നെ​ഗ​റ്റി​വി​റ്റി​യും ഹേ​റ്റ് കാ​മ്പ​യി​നും മാ​ത്ര​മാ​യി​രു​ന്നു.

എ​നി​ക്ക് പ​റ്റി​യ പ​ണി​യാ​ണോ സി​നി​മ എ​ന്നൊ​ക്കെ​യു​ള്ള സെ​ല്‍​ഫ് ഡൗ​ട്ട് വ​ന്നി​രു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു സി​നി​മ.

സി​നി​മ എ​ന്ന ഒ​റ്റ ആ​ഗ്ര​ഹ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ എ​ന്നെ​ക്കൊ​ണ്ട് ഇ​ത് ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്ന് അ​റി​യ​ണ​മ​ല്ലോ എ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​ഡാ​ര്‍ ല​വി​ന് ല​ഭി​ച്ച പ്ര​തി​ക​ര​ണ​ത്തി​നു​ശേ​ഷ​മെ​ന്ന് പ്രി​യ പ​റ​യു​ന്നു.

ആ ​സ​മ​യ​ത്ത് സി​നി​മ വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും നോ​ക്ക​ണോ എ​ന്നെ​ല്ലാം കു​റെ ആ​ലോ​ചി​ച്ചി​രു​ന്നു. അ​പ്പോ​ഴാ​ണ് ‘വി​ഷ്ണു​പ്രി​യ’ എ​ന്ന ക​ന്ന​ട സി​നി​മ​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​ത്. അ​ന്ന് ആ ​ഓ​ഫ​ര്‍ ക​ണ്ട് ഞാ​ന്‍ അ​തി​ശ​യി​ച്ചു പോ​യി.

അ​തി​ലെ എ​സ്റ്റാ​ബ്ലി​ഷ്ഡ് ആ​യ സം​വി​ധാ​യ​ക​ന്‍ എ​ന്ത് ക​ണ്ടി​ട്ടാ​ണ് എ​ന്നെ എ​ടു​ത്ത​ത് എ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു മ​ന​സി​ല്‍.

Related posts

Leave a Comment