പ്രിയങ്കയുടെ ഓസ്കർ വേഷം വൈറലായി

Priyanka_Oscar

ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ ദി ​റി​ട്ടേ​ണ്‍ ഓ​ഫ് സാ​ൻ​ഡ​ർ കേ​ജി​ന്‍റെ പ്രീ​മി​യ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി​യും ചി​ത്ര​ത്തി​ലെ നാ​യി​കെ​യു​മാ​യ ദീ​പി​ക പ​ദു​ക്കോ​ണ്‍ എ​ത്തി​യ​ത് ആ​രാ​ധ​ക​ർ മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല. മാ​റി​ടം തു​റ​ന്ന് കാ​ണി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ധാ​ര​ണ​മാ​യി​രു​ന്നു ന​ടി​യു​ടേ​ത്. ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണം മോ​ശ​മാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​ത്തി​രി ച​ർ​ച്ച​ക​ൾ ന​ട​ന്നു. ന​ടി​യു​ടെ വ​സ്ത്രം ഫോ​ട്ടോ ഷോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​കേ​ട​ാക്കി​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചു.

ഇ​പ്പോ​ഴി​താ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ വി​വാ​ദ വ​സ്ത്ര​ധാ​ര​ണ​ത്തി​ന് ശേ​ഷം ബോ​ളി​വു​ഡി​ൽ നി​ന്ന് പ്രി​യ​ങ്ക​യും വി​വാ​ദ വ​സ്ത്ര​മ​ണി​ഞ്ഞു. ലോ​സ് ആഞ്ചലസി​ൽ ന​ട​ന്ന ഓ​സ്ക​ർ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ലാ​ണ് പ്രി​യ​ങ്ക വി​ചി​ത്ര​മാ​യി മാ​റി​ടം മ​റ​ച്ച് എ​ത്തി​യ​ത്. ആ ​വ​സ്ത്രം അ​ണി​ഞ്ഞ് എ​ത്തി​യ ന​ടി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ​റ​യു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര ഓ​സ്ക​ർ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. ന​ടി​യു​ടെ ഈ ​ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യി​ലൂ​ടെ നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് പ്രി​യ​ങ്ക​യു​ടെ ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ പ​ട​ർ​ന്ന​ത്.

Related posts