Set us Home Page

ഇ​തെ​ന്‍റെ പു​ത്ത​ൻ റെ​യ്ബാ​ൻ ഗ്ലാ​സ്…

രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​യ​തെ​ടെ ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ക​ളും പോ​സ്റ്റ് ചെ​യ്യ​ലാ​ണ് സി​നി​മാ താ​ര​ങ്ങ​ളു​ടേ​യും മ​റ്റ് സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും പ്ര​ധാ​ന വി​നോ​ദ​ം.

ഈ ​വി​ധം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​വും. ലോ​സ് ആ​ഞ്ച​ൽ​സി​ൽ നി​ന്നു പ​ങ്കു​വ​ച്ച ആ ​ചി​ത്ര​ത്തി​ലെ പ്രി​യ​ങ്ക​യു​ടെ ഡ്ര​സും ലു​ക്കു​മെ​ല്ലാം ഏ​റെ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

സ​ണ്‍ ഗ്ലാ​സി​ലും തൊ​പ്പി​യി​ലും വെ​ള്ള വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ്രി​യ​ങ്ക ത​ന്‍റെ ഫോ​ട്ടോ​യ്ക്കൊ​പ്പം ഏ​റെ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ല്ലൊ​രു ദി​നം ആ​ശം​സി​ക്കു​ന്നു. എ​ന്നു കു​റി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്രി​യ​ങ്ക​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളും ചി​ത്ര​ങ്ങ​ളു​മ​ല്ലാം മു​ന്പും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം ദി ​സ്കൈ ഈ​സ് പി​ങ്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം പ്രി​യ​ങ്ക ബോ​ളി​വു​ഡി​ലേ​ക്ക് തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യി​രു​ന്നു.

ഫ​ർ​ഹാ​ൻ അ​ക്ത​ർ, സൈ​റ വാ​സിം എ​ന്നി​വ​രാ​യി​രു​ന്നു ഷൊ​നാ​ലി ബോ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ഓ​ണ്‍ ലൈ​ൻ സ്ട്രീ​മിം​ഗി​ലൂ​ടെ റി​ലീ​സ് ചെ​യ്യാ​ൻ പോ​വു​ന്ന ദി ​വൈ​റ്റ് ടൈ​ഗ​ർ ആ​ണ് പ്രി​യ​ങ്ക​യു​ടെ അ​ടു​ത്ത ചി​ത്രം.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS