ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ആ​രോ​പ​ണം; ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടോ​? പി.​ടി.​തോ​മ​സി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം



കൊ​ച്ചി: ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ആ​രോ​പ​ണ​ത്തി​ൽ പി.​ടി.​തോ​മ​സ് എം​എ​ൽ​എ​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ട​പ്പ​ള്ളി ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം.

പ​രാ​തി​യി​ലെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടോ​യെ​ന്നും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ എ​ന്നു​മാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത്.

പി.​ടി.​തോ​മ​സി​നെ​തി​രേ എ​റ​ണാ​കു​ളം വി​ജി​ല​ൻ​സി​ൽ ല​ഭി​ച്ച പ​രാ​തി വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്ത് ഡി​ജി​പി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ സ​മീ​പി​ച്ചു. പ​രാ​തി പ​രി​ശോ​ധി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് പു​തി​യ നീ​ക്കം.

Related posts

Leave a Comment