സം​ഭ​വി​ച്ച​ത് ഓ​ര്‍​ക്കു​മ്പോ​ള്‍ വി​ചി​ത്ര​മാ​യി തോ​ന്നു​ന്നു..! റെ​ബ മോ​ണി​ക്ക ജോ​ണ്‍ പറയുന്നു…

അ​ങ്ങ​നെ ഞ​ങ്ങ​ള്‍ യേ​സ് പ​റ​ഞ്ഞു. സം​ഭ​വി​ച്ച​ത് ഓ​ര്‍​ക്കു​മ്പോ​ള്‍ വി​ചി​ത്ര​മാ​യി തോ​ന്നു​ന്നു. കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ല​മു​ണ്ടാ​യ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​ണ്ട ആ​റു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ദു​ബാ​യി​ല്‍ വ​ച്ച് ഞ​ങ്ങ​ള്‍ വീ​ണ്ടും കാ​ണു​ന്ന​ത്.

ഒ​രു രാ​ത്രി​യി​ല്‍ ര​ണ്ടു​പേ​രും ഒ​രു​പോ​ലെ പ്രൊ​പ്പോ​സ് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത എ​ത്ര​ത്തോ​ള​മാ​യി​രി​ക്കും? എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച വി​ചി​ത്ര​മാ​യ യാ​ദൃ​ച്ഛി​ക​ത, അ​തൊ​രി​ക്ക​ലും മ​റ​ക്കു​ക​യു​മി​ല്ല.

ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ രാ​ത്രി… ഈ ​ഓ​ര്‍​മ​ക​ള്‍ എ​ന്നെ​ന്നും എ​ന്നി​ലു​ണ്ടാ​കും. 

-റെ​ബ മോ​ണി​ക്ക ജോ​ണ്‍

Related posts

Leave a Comment