മ​മ്മു​ക്ക അ​ഡ്വാ​ന്‍​സ് പോ​ലും വാ​ങ്ങാ​തെ അ​ഭി​ന​യി​ച്ച സി​നി​മ​യാ​ണ് ഹി​റ്റ്‌​ല​ര്‍; സി​ദ്ദി​ഖ് പറയുന്നു…

മ​മ്മു​ക്ക അ​ഡ്വാ​ന്‍​സ് പോ​ലും വാ​ങ്ങാ​തെ അ​ഭി​ന​യി​ച്ച സി​നി​മ​യാ​ണ് ഹി​റ്റ്‌​ല​ര്‍. പ​ടം റി​ലീ​സാ​യി ക​ഴി​ഞ്ഞാ​ണ് മ​മ്മു​ക്ക​യും മു​കേ​ഷു​മൊ​ക്കെ പ്ര​തി​ഫ​ലം വാ​ങ്ങി​യ​ത്. മ​റ്റു പ​ല ഭാ​ഷ​ക​ളി​ലേ​ക്കും ഹി​റ്റ്‌​ല​ര്‍ റീ​മേ​ക്ക് ചെ​യ്തു.

തെ​ലു​ങ്കി​ല്‍ ചി​ര​ഞ്ജീ​വി​യും, ത​മി​ഴി​ല്‍ സ​ത്യ​രാ​ജും, ഹി​ന്ദി​യി​ല്‍ സു​നി​ല്‍ ഷെ​ട്ടി​യു​മാ​യി​രു​ന്നു നാ​യ​ക​ന്മാ​ര്‍. ചി​ര​ഞ്ജീ​വി ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു.

വ​ലി​യ ഹി​റ്റു​മാ​യി​രു​ന്നു. പ​ക്ഷേ മ​മ്മു​ക്ക​യു​ടെ ഹി​റ്റ്‌​ല​റാ​ണ് എ​നി​ക്കി​ഷ്ടം. പ്രേ​ക്ഷ​ക​ര്‍​ക്കും അ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന് ഉ​റ​പ്പാ​ണ്.

-സി​ദ്ദി​ഖ്

Related posts

Leave a Comment