ഒ​രാ​ളെ​ക്ക​ണ്ട് അ​നു​ക​രി​ക്കാ​ന്‍ ഞാ​ന്‍ മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റ​ല്ല; മ​മ്മൂ​ട്ടി​യെ റ​ഹ്‌​മാ​ന്‍ അ​നു​ക​രി​ച്ചെന്ന വിമർശനത്തെക്കുറിച്ച് റഹ്മാൻ പറഞ്ഞതിങ്ങനെ…


ട്രാ​ഫി​ക്കി​ല്‍ സി​ദ്ധാ​ര്‍​ത്ഥ് ശ​ങ്ക​ര്‍ എ​ന്ന സി​നി​മ സൂ​പ്പ​ര്‍ സ്റ്റാ​റി​നെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ സി​നി​മ റി​ലീ​സ് ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി​യെ റ​ഹ്‌​മാ​ന്‍ അ​നു​ക​രി​ച്ച​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നു വ​ന്നി​രു​ന്നു.

അ​തെ​നി​ക്ക് വി​ഷ​മ​മു​ണ്ടാ​ക്കി​യ ഒ​രു കാ​ര്യ​മാ​ണ്. മ​ന​സി​ല്‍ പോ​ലും അ​ങ്ങ​നെ വി​ചാ​രി​ച്ചി​ട്ടി​ല്ല. അ​തു​പോ​ലെ ഒ​രാ​ളെ​ക്ക​ണ്ട് അ​നു​ക​രി​ക്കാ​ന്‍ ഞാ​ന്‍ മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റ​ല്ല.

ഞാ​ന​ത് ഇ​ച്ചാ​ക്ക​യോ​ട് പോ​യി പ​റ​ഞ്ഞു. ഇ​ച്ചാ​ക്ക ആ​ളു​ക​ള്‍ ഇ​ങ്ങ​നെ ഓ​രോ​ന്ന് പ​റ​യു​ന്നു​ണ്ട്, പ​ക്ഷേ ഞാ​ന്‍ നി​ങ്ങ​ളെ വ​ച്ച് ചെ​യ്ത​ത​ല്ല എ​ന്ന് മ​മ്മൂ​ട്ടി​യോ​ട് ഞാ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ആ​രാ നി​ന്നോ​ട് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്, അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല​ല്ലോ​ടാ എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ച്ചാ​ക്ക അ​ത് നേ​ര​ത്തെ കേ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കും. അ​ദ്ദേ​ഹ​മാ​ണ് ഫ​സ്റ്റ് ന്യൂ​സ് കേ​ള്‍​ക്കു​ന്ന ആ​ൾ. -റ​ഹ്മാ​ൻ

Related posts

Leave a Comment