ദു​ര​ന്ത​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി കേരളത്തിലെത്തി;ദുരതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

മ​ല​പ്പു​റം/​വ​യ​നാ​ട്: ക​ന​ത്ത​മ​ഴ​യി​ൽ നാ​ശം വി​ത​ച്ച ക​വ​ള​പ്പാ​റ​യും പോ​ത്തു​ക​ല്ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി സം​സ്ഥാ​ന​ത്തെ​ത്തി. പോ​ത്തു​ക​ല്ലി​ലാ​ണ് രാ​ഹു​ൽ ആ​ദ്യ​മെ​ത്തു​ക​യെ​ന്നാ​ണ് വി​വ​രം. ഇ​വി​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം ദു​ര​ന്തം സം​ഭ​വി​ച്ച​യി​ട​ങ്ങ​ളി​ലും എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ രാ​ഹി​ലി​നൊ​പ്പ​മു​ണ്ട്. പോ​ത്തു​ക​ല്ലി​ലും ക​വ​ള​പ്പാ​റ​യി​ലും എ​ത്തി​യ ശേ​ഷം രാ​ഹു​ൽ ക​ള​ക്ട്രേ​റ്റി​ൽ‌ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts