വ​ട​ക്കാ​ഞ്ചേ​രി​യി​ൽ റെ​യി​ൽ​വേ പാ​ളം ദു​ർ​ബ​ലാ​വ​സ്ഥ​യി​ൽ; വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സമീപം കണ്ട കാഴ്ച ഞെട്ടിക്കുന്നത്

വ​ട​ക്കാ​ഞ്ചേ​രി: പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ന​ട​ക്കു​ന്പോ​ഴും ദു​ര​ന്ത​സാ​ധ്യ​ത​ക​ൾ തീ​ർ​ത്ത് പാ​ള​ങ്ങ​ൾ. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള റെ​യി​ൽ​വേ പാ​ളം കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​തീ​വ ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യി. പാ​ള​മാ​കെ തേ​ഞ്ഞ് ഇ​ല്ലാ​താ​യി വി​ള്ള​ൽ വീ​ണ നി​ല​യി​ലാ​ണ്.

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​രം നി​രീ​ക്ഷ​ണ​മു​ള്ള സ്ഥ​ല​ത്താ​ണ് ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ പാ​ളം സ്ഥി​തി​ചെ​യ്യു​ന്ന​ത്. മീ​റ്റ​റു​ക​ൾ ദൂ​രം ചു​ളു​ങ്ങി​യ നി​ല​യി​ലാ​ണ്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts