റേഡിയോ ജോക്കിയുടെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു; പ്രതിയുമായെത്തി നടത്തിയ തെരച്ചിലിലാണ് ആയുധം കണ്ടെത്തിയത്

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി​യാ​യി​രു​ന്ന രാ​ജേ​ഷി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ക​ണ്ണേ​റ്റു​പാ​ല​ത്തി​നു താ​ഴെ​യു​ള്ള പു​ഴ​യി​ൽ നി​ന്നാ​ണ് വാ​ളും ക​ത്തി​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ലി​ഭാ​യി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​മാ​ണ് അ​ലി​ഭാ​യി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഖ​ത്ത​റി​ലു​ള്ള വ്യ​വ​സാ​യി സ​ത്താ​റാ​ണ് രാ​ജേ​ഷ് വ​ധ​ത്തി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​ഹൃ​ത്താ​യ സ​ത്താ​റി​ന്‍റെ കു​ടും​ബ ജീ​വി​തം ത​ക​ർ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​ലി​ഭാ​യി ചോ​ദ്യം ചെ​യ്യ​ൽ​വേ​ള​യി​ൽ പ​റ​ഞ്ഞ​ത്.

മു​ൻ​പ് ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യ​വേ രാ​ജേ​ഷ് സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. രാ​ജേ​ഷു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ സ​ത്താ​റി​ന്‍റെ ഭാ​ര്യ സ​ത്താ​റി​ൽ​നി​ന്ന് അ​ക​ന്നു. ബി​സി​ന​സ് ത​ക​രു​ക​യും സ​ത്താ​ർ ക​ട​ക്കെ​ണി​യി​ലാ​കു​ക​യും ചെ​യ്തു. പി​ന്നാ​ലെ വി​വാ​ഹ മോ​ച​നം തേ​ടു​ക​യും ചെ​യ്തു.

Related posts