കൊ​തി​പ്പി​ക്കു​ന്ന നാ​ടാ​ണ് കേ​ര​ളം.! കേ​ര​ള​ത്തി​ലെ ബീ​ഫ് വ​ര​ട്ടി​യ​തി​ന്‍റെ ബി​ഗ് ഫാ​നാ​ണ് ഞാ​ൻ: റാണ

rana

മ​ല​യാ​ളി​ക​ളു​ടെ വി​കാ​ര​മാ​ണ് ബീ​ഫ്. അ​തു​കൊ​ണ്ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ത്യ​യി​ൽ ബീ​ഫ് നി​രോ​ധി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ മാ​ത്രം ഇ​ത്ര​യേ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മ​ല​യാ​ളി​ക​ൾ​ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള​വ​രും മ​ല​യാ​ളി​ക​ളു​ടെ ബീ​ഫി​ന്‍റെ ആ​രാ​ധ​ക​രാ​ണെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​രം. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബാ​ഹു​ബ​ലി​യി​ലെ വി​ല്ല​ൻ റാ​ണ ദ​ഗു​ബ​തി കേ​ര​ള​ത്തി​ലെ ബീ​ഫി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ്.

കൊ​തി​പ്പി​ക്കു​ന്ന നാ​ടാ​ണ് കേ​ര​ളം. കേ​ര​ള​ത്തി​ൽ കി​ട്ടു​ന്ന ബീ​ഫ് വ​ര​ട്ടി​യ​തി​ന്‍റെ ബി​ഗ് ഫാ​നാ​ണ് ഞാ​ൻ. അ​ല്ല, അ​ത​വി​ടെ ഇ​പ്പോ​ഴും നി​രോ​ധി​ച്ചി​ട്ടി​ല്ല​ല്ലോ അ​ല്ലേ..?’ അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ വ​നി​താ മാ​ഗ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് റാ​ണ കേ​ര​ള​ത്തെ കു​റി​ച്ചും ബീ​ഫി​നെ കു​റി​ച്ചും വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ള​വും മ​ല​യാ​ള സി​നി​മ​ക​ളും ത​നി​ക്കി​ഷ്ട​മാ​ണെ​ന്നും റാ​ണ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts