കിളവൻമാരുണ്ട് സൂക്ഷിക്കുക..! അഞ്ചുവയ സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പി ക്കാൻ ശ്രമം; 65 കാരനായ വയോധികനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

rape1ച​ക്ക​ര​ക്ക​ല്ല്: അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​യോ​ധി​ക​നെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​വി​ല​ച്ചാ​ൽ കൊ​ല്ലം​ചി​റ​യി​ലെ ര​വീ​ന്ദ്ര​നെ (65) യാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ഓ‌​ടെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി വീ​ട്ടി​ന​ടു​ത്തു​ള്ള ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി​പോ​ക​വെ വ​ഴി​മ​ധ്യേ​വ​ച്ച് ര​വീ​ന്ദ്ര​ൻ കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

ക​ട​യി​ൽ​പോ​യ കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ സ​ഹോ​ദ​രി അ​ന്വേ​ഷി​ച്ച് ക​ട​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വ​ഴി​മ​ധ്യേ കു​റ്റി​ക്കാ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ബ​ഹ​ളം​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ ര​വീ​ന്ദ്ര​നെ കൈ​കാ​ര്യം ചെ​യ്ത് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ക്സോ ആ​ക്ട് പ്ര​കാ​രം ര​വീ​ന്ദ്ര​ന്‍റെ പേ​രി​ൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts