ഇതാണ് ജിജോ; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി; പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവും മൂന്നു കുട്ടികളുടെ പിതാവും

jeejoതി​രു​വ​ന​ന്ത​പു​രം:  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​മാ​ര​പു​രം  പൊ​തു​ജ​നം  ലെ​യി​നി​ൽ ഏ​ദ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ജി​ജോ (36)യെ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​  ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ  പി​താ​വി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വും  മൂ​ന്നു കു​ട്ടി​ക​ളു​ടെ  പി​താ​വു​മാ​ണ് പ്ര​തി.
ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി  എ​സി  എ.​പ്ര​മോ​ദ്കു​മാ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ സി.​ബി​നു​കു​മാ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബി. ​സാ​ബു, എ​എ​സ്ഐ  ജ​യ​ശ​ങ്ക​ർ, സീ​നി​യ​ർ സി​വി​ൽ  പോ​ലീ​സ് ഓ​ഫീ​സ​ർ വി​ജ​യ​ബാ​ബു എ​ന്നി​വ​രു​ടെ  നേ​തൃ​ത്വ​ത്തി​ലു​ള്ള  അ​ന്വേ​ഷ​ണ  സം​ഘ​മാ​ണ്  ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ  റി​മാ​ൻ​ഡ് ചെ​യ്തു.

Related posts